tag:blogger.com,1999:blog-8919606961085391430.post1514514712827088861..comments2023-10-24T08:53:21.983-07:00Comments on ലോങ്ഷോട്ട്സ്: ചോരപ്പാടങ്ങളില്‍ ഒടുങ്ങുന്ന ബാല്യംT Suresh Babuhttp://www.blogger.com/profile/14203709511943754044noreply@blogger.comBlogger6125tag:blogger.com,1999:blog-8919606961085391430.post-13383260675568370102008-02-16T09:27:00.000-08:002008-02-16T09:27:00.000-08:00ഈ സിനിമ കണ്ടിട്ടില്ല സുരേഷ് .ബാല്യം-യുദ്ധം-പട്ടാളം...ഈ സിനിമ കണ്ടിട്ടില്ല സുരേഷ് .<BR/>ബാല്യം-യുദ്ധം-പട്ടാളം എന്നീ ത്രിത്വത്തില്‍ അധിഷ്ഠിതമായ സിനിമകളില്‍ അവസാനം ആയി മനസില്‍ തട്ടുന്ന ഒരെണ്ണം കണ്ടത് ഗൊപ്പാഡിയുടെ “ടര്‍ട്ടില്‍സ് ക്യാന്‍ ഫ്ലൈ” ആയിരുന്നു. ഇത് കാണാന്‍ ശ്രമിക്കും.<BR/>ദൃശ്യങ്ങള്‍ വാചികമായി പുനസൃഷ്ടിക്കാന്‍ താങ്കള്ക്കാവുന്നുണ്ട്. നന്ദി/അഭിനന്ദനങ്ങള്‍Dinkan-ഡിങ്കന്https://www.blogger.com/profile/08980494783010933044noreply@blogger.comtag:blogger.com,1999:blog-8919606961085391430.post-16144425412196055442008-02-16T07:42:00.000-08:002008-02-16T07:42:00.000-08:00വളരെ നന്ദി സുരേഷ് ബാബു. ഈ ചിത്രത്തിനെ പരിചയപെടുത്...വളരെ നന്ദി സുരേഷ് ബാബു. ഈ ചിത്രത്തിനെ പരിചയപെടുത്തിയതിന്കുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-8919606961085391430.post-40603333514881259732008-02-16T03:58:00.000-08:002008-02-16T03:58:00.000-08:00ഏല്ലാവര്‍ക്കും നന്ദി.ഏല്ലാവര്‍ക്കും നന്ദി.T Suresh Babuhttps://www.blogger.com/profile/14203709511943754044noreply@blogger.comtag:blogger.com,1999:blog-8919606961085391430.post-33986464325091245062008-02-15T20:50:00.000-08:002008-02-15T20:50:00.000-08:00നന്ദി. സുരേഷ് ബാബു, അഭ്രപാളികളില്‍ ഇത്തരം ജീവിതങ്...നന്ദി. സുരേഷ് ബാബു, അഭ്രപാളികളില്‍ ഇത്തരം ജീവിതങ്ങളുടെ നേര്കാഴ്ചകള് നിറയുംബോള്‍ തന്നെയാണ് സിനിമ എന്ന മാധ്യമം അതിന്റെ സമൂഹികമായ ധാര്‍മ്മികവശം നിറവേറ്റുന്നത്, താങ്കളുടെ വാക്കുകള്‍ താങ്കളൂടെ കാഴ്ചപാടില്‍ സുന്ദരമായി ആഖ്യാനപ്പെടുത്തിയിരിക്കുന്നു, പകര്‍ത്തല്‍ നോവിപ്പിക്കുകയും അസ്വസ്ഥനാക്കുകയും ചെയ്യുന്നു. നന്ദി....<BR/>മജീദ് മജീദിയുടെ ഫാദറിനെയും വായിച്ചു, എനിക്കേറ്റവും ഇഷ്ടമുള്ള സംവിധയകനാണ്, ചില്‍ഡ്രന്‍ ഒഫ് ഹെവെന്സില് ഇടുങ്ങിയ തെരുവുകളിലൂടെ കുട്ടികള്‍ ഷൂ കൈ മാറന്‍ വേണ്ടി ഓടുംബോഴുള്ള ആ ടക്, ടക് ശബ്ദം ഇന്നുമെന്റെ നെഞ്ചിലെ നീറ്റലാണ്ശെരീഖ് ഹൈദര്‍ വെള്ളറക്കാട്https://www.blogger.com/profile/14805075209759036235noreply@blogger.comtag:blogger.com,1999:blog-8919606961085391430.post-69627038647522958532008-02-15T20:42:00.000-08:002008-02-15T20:42:00.000-08:00നല്ലൊരു സിനിമയെ പരിചയപ്പെടുത്തിയതിനു നന്ദി.നല്ലൊരു സിനിമയെ പരിചയപ്പെടുത്തിയതിനു നന്ദി.കണ്ണൂരാന്‍ - KANNURANhttps://www.blogger.com/profile/16205722911617565144noreply@blogger.comtag:blogger.com,1999:blog-8919606961085391430.post-6999830742644210462008-02-15T09:37:00.000-08:002008-02-15T09:37:00.000-08:00``തെറ്റൊന്നും ചെയ്യാത്ത ഞങ്ങളെ എന്തിനാണിവര്‍ കൊല്ല...``തെറ്റൊന്നും ചെയ്യാത്ത ഞങ്ങളെ എന്തിനാണിവര്‍ കൊല്ലുന്നത്'' എന്നാണ് ചവയുടെ ചോദ്യം. പ്രേക്ഷക മനസ്സില്‍ ഉല്‍ക്കണ്ഠയുടെ തീമഴ തീര്‍ത്ത് `ഇന്നസന്റ് വോയ്സസ്' എന്ന സ്പാനിഷ് ചലച്ചിത്രം ഈ ചോദ്യത്തില്‍നിന്നാണ് തുടങ്ങുന്നത്. ഏതു സംഘര്‍ഷത്തിലും പ്രധാനമായും ഇരയാകപ്പെടുന്ന കുട്ടികളുടെ ചോദ്യമാണിത്. ഒരിക്കലും, ആര്‍ക്കും ഉത്തരം കണ്ടെത്താനാവാത്ത, തീപ്പിടിച്ച ചോദ്യം.T Suresh Babuhttps://www.blogger.com/profile/14203709511943754044noreply@blogger.com