tag:blogger.com,1999:blog-8919606961085391430.post3539528126080157250..comments2023-10-24T08:53:21.983-07:00Comments on ലോങ്ഷോട്ട്സ്: മാറുന്ന ചൈനT Suresh Babuhttp://www.blogger.com/profile/14203709511943754044noreply@blogger.comBlogger3125tag:blogger.com,1999:blog-8919606961085391430.post-1843711938559291542007-12-14T10:16:00.000-08:002007-12-14T10:16:00.000-08:00സ്ഥിരമായി ശ്രദ്ധിക്കുന്ന ഒരു ബ്ലോഗായി ലോങ്ഷോട്ട്സു...സ്ഥിരമായി ശ്രദ്ധിക്കുന്ന ഒരു ബ്ലോഗായി ലോങ്ഷോട്ട്സും. പുതിയ തരം വായനകള്‍ക്കു സാധ്യതയൊരുക്കിയിരുന്ന ബ്ലോഗുകള്‍ സിനിമയെ കൈകാര്യം ചെയ്യുന്നത് കാണുമ്പോള്‍ വളരെ ശുഭപ്രതീക്ഷ തോന്നുന്നു. റോബി, വെള്ളെഴുത്ത്, ഇടയ്ക്കും തലയ്ക്കും സിനിമയെ കുറിച്ചെഴുതുന്ന മറ്റുള്ളവര്‍, ഇപ്പോള്‍ ലോങ്ഷോട്സും, കാഴ്ച പുതുതായി നിര്‍വചിക്കപ്പെടുന്നു.രാജ്https://www.blogger.com/profile/15623645093837147563noreply@blogger.comtag:blogger.com,1999:blog-8919606961085391430.post-33532251969289813002007-12-14T00:37:00.000-08:002007-12-14T00:37:00.000-08:00Yes I get a lOngshotYes I get a lOngshotസജീവ് കടവനാട്https://www.blogger.com/profile/15172861763764078830noreply@blogger.comtag:blogger.com,1999:blog-8919606961085391430.post-7025441857888755542007-12-13T11:20:00.000-08:002007-12-13T11:20:00.000-08:00അഞ്ചു പതിറ്റാണ്ടുകാലത്തെ ചൈന നമ്മുടെ കണ്മുന്നിലൂട...അഞ്ചു പതിറ്റാണ്ടുകാലത്തെ ചൈന നമ്മുടെ കണ്മുന്നിലൂടെ കടന്നു പോവുകയാണ്. മൂക്കു പതിഞ്ഞ്, പള്ളവീര്‍ത്ത ഒരു പഴഞ്ചന്‍ ബസ്സില്‍ക്കയറി നമ്മള് യാത്ര തുടങ്ങുകയാണ്. ആ ബസ്സിനും അതിന്‍െറ സാരഥികള്‍ക്കും വന്ന പരിണാമങ്ങളിലൂടെ ഉരുത്തിരിയുന്നത് രാജ്യത്തിന്‍െറ രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക ചരിത്രമാണ്. മറഞ്ഞുപോയൊരു കാലം പുനര്‍ജനിക്കുകയാണിവിടെ - `ദ റോഡ്'എന്ന ചൈനീസ് സിനിമയിലൂടെ.T Suresh Babuhttps://www.blogger.com/profile/14203709511943754044noreply@blogger.com