tag:blogger.com,1999:blog-8919606961085391430.post417995661510649887..comments2023-10-24T08:53:21.983-07:00Comments on ലോങ്ഷോട്ട്സ്: കലാപശേഷംT Suresh Babuhttp://www.blogger.com/profile/14203709511943754044noreply@blogger.comBlogger3125tag:blogger.com,1999:blog-8919606961085391430.post-187779160824159272009-11-09T02:39:33.615-08:002009-11-09T02:39:33.615-08:00pls let me know how to upload stills from films be...pls let me know how to upload stills from films between the paragraphs in a blog post.N P Sajeeshhttps://www.blogger.com/profile/05131151799877259155noreply@blogger.comtag:blogger.com,1999:blog-8919606961085391430.post-32813541872700203922009-10-23T09:24:57.624-07:002009-10-23T09:24:57.624-07:00വല്ലാതെ മനസിനെ മുറിപ്പെടുത്തിയാണ് ‘പര്‍സാനിയ’ അവസ...വല്ലാതെ മനസിനെ മുറിപ്പെടുത്തിയാണ് ‘പര്‍സാനിയ’ അവസാനിക്കുന്നത്. കണ്ടിരുന്നവന്റെ അവസ്ഥ അതാണെങ്കില്‍, അതിലൂടെ കടന്നു പോയവര്‍... ആ വേദനകള്‍ ഉണക്കുവാന്‍ കാലത്തിനു കഴിയുമോ! ഇതൊക്കെ ചെയ്തു കൂട്ടിയവര്ക്കെങ്ങിനെ ഇപ്പോഴും സമാധാനമായി ഉറങ്ങുവാന്‍ കഴിയുന്നു!<br /><br />നന്ദിതാ ദാസ് സംവിധാനം ചെയ്ത ‘ഫിറാഖ്’ എന്ന ചിത്രവും ഇവയുടെ ശ്രേണിയില്‍ പെടുത്താവുന്നതല്ലേ?<br />--Hareehttps://www.blogger.com/profile/08860330007453208252noreply@blogger.comtag:blogger.com,1999:blog-8919606961085391430.post-28409909927020327292009-10-23T06:52:38.410-07:002009-10-23T06:52:38.410-07:00എല്ലാറ്റിനും ഇരയായിത്തീരുന്ന നിസ്സഹായരെക്കുറിച്ചാണ...എല്ലാറ്റിനും ഇരയായിത്തീരുന്ന നിസ്സഹായരെക്കുറിച്ചാണ് 'അമു'വും 'പര്‍സാനിയ'യും വേവലാതിപ്പെടുന്നത്. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അവര്‍ക്കു നീതി കിട്ടാതെപോയതിനെക്കുറിച്ചാണ് രോഷം കൊള്ളുന്നത്. മതാന്ധരുടെയും ഭരണവര്‍ഗത്തിന്റെയും രാഷ്ട്രീയക്കാരുടെയും പോലീസിന്റെയും തനിനിറം തുറന്നുകാട്ടുന്നുണ്ട് രണ്ട് സിനിമകളും. കലാപം ബാക്കിവെക്കുന്ന തീരാമുറിവുകളാണ് ഈ സിനിമകളുടെ ഇതിവൃത്തംT Suresh Babuhttps://www.blogger.com/profile/14203709511943754044noreply@blogger.com