tag:blogger.com,1999:blog-8919606961085391430.post5429382091403428167..comments2023-10-24T08:53:21.983-07:00Comments on ലോങ്ഷോട്ട്സ്: സംഗീതം ജീവിതം മരണംT Suresh Babuhttp://www.blogger.com/profile/14203709511943754044noreply@blogger.comBlogger4125tag:blogger.com,1999:blog-8919606961085391430.post-86013751608909782972008-11-15T23:21:00.000-08:002008-11-15T23:21:00.000-08:00ലോകസിനിമയുടെ പരിചയപ്പെടുത്തലുകള്‍ക്ക് നന്ദി. മിക്ക...ലോകസിനിമയുടെ പരിചയപ്പെടുത്തലുകള്‍ക്ക് നന്ദി.
മിക്കവയുടെയും റിവ്യൂ വായിച്ചാലുടന്‍ സിനിമയുടെ ടോറന്റ് തപ്പാറുണ്ട്. ഈ സിനിമ റിവ്യൂ വായിച്ച്, ഡൌണ്‍ലോഡ് ചെയ്തെങ്കിലും ഇന്നലെയാണ് കണ്ടത്.

വളരെ സുന്ദരമായ സിനിമ. സംഗീതത്തിന്റെ കൃത്യമായ ചേര്‍ക്കല്‍ സിനിമയെ ഒരു അനുഭവമാക്കി മാറ്റുന്നു. ഹെഷോയെ തേടീയെത്തുന്ന രംഗം ഹൃദ്യമായി ചിത്രീകരിച്ചിരിക്കുന്നു. മാമൊ, ഡ്രൈവര്‍ കാകോ, ഗായിക പൂപ്പിള്‍സ് തുടങ്ങിയവരുടെ പ്രകടനം സിനിമയെ മികവുറ്റതാക്കുന്നു.5:00 മണിhttps://www.blogger.com/profile/17847067091587476630noreply@blogger.comtag:blogger.com,1999:blog-8919606961085391430.post-3687954109509103202008-11-09T02:18:00.000-08:002008-11-09T02:18:00.000-08:00ഹാഫ് മൂണ്‍ കണ്ടിരുന്നു. തന്റെ രാഷ്ട്രീയ നിലപാടുകള്‍...ഹാഫ് മൂണ്‍ കണ്ടിരുന്നു. തന്റെ രാഷ്ട്രീയ നിലപാടുകള്‍ വ്യക്തമായി അവതരിപ്പിക്കുവാന്‍ സിനിമയെ ഉപയോഗിക്കുന്ന സംവിധായകന് പക്ഷേ തന്റെ മാധ്യമ്ത്തിന്മേലുള്ള കയ്യൊതുക്കവും പ്രകടിപ്പിക്കുന്നുണ്ട്.
സംഗീതം, ക്ലൈമാക്സ്, കാസ്റ്റിങ് , ഫോട്ടോഗ്രാഫി എന്നിവ ശ്രദ്ധേയം.
ലോക സിനിമയെ പരിചയപ്പെടുത്തുന്ന ഈ ബ്ലോഗിന് നന്ദി.mumsy-മുംസിhttps://www.blogger.com/profile/03810515341655684037noreply@blogger.comtag:blogger.com,1999:blog-8919606961085391430.post-87756307029897241012008-11-07T02:11:00.000-08:002008-11-07T02:11:00.000-08:00താങ്കളുടെ ഈ ബ്ലോഗ് മുടങ്ങാതെ വായിക്കാറുണ്ട്. ലോകസി...താങ്കളുടെ ഈ ബ്ലോഗ് മുടങ്ങാതെ വായിക്കാറുണ്ട്. ലോകസിനിമയെ കുറിച്ച് മനസിലാക്കാന്‍ സഹായിക്കുന്നുണ്ട് ഈ ബ്ലോഗ്. ഒട്ടുമിക്ക സിനിമകളും കാണാന്‍ ശ്രമിക്കുന്നുണ്ട്.

നന്ദി

അനീഷ്aneeshanshttps://www.blogger.com/profile/00299793440232227367noreply@blogger.comtag:blogger.com,1999:blog-8919606961085391430.post-2679381489799538462008-11-04T07:46:00.000-08:002008-11-04T07:46:00.000-08:002006 അവസാനം പുറത്തിറങ്ങിയ ഗൊബാദി ചിത്രമായ `ഹാഫ് മ...2006 അവസാനം പുറത്തിറങ്ങിയ ഗൊബാദി ചിത്രമായ `ഹാഫ് മൂണി'ല്‍ സംഗീതവും ജീവിതവും മരണവും നിറഞ്ഞുനില്ക്കുന്നു. വിഖ്യാത സംഗീതജ്ഞനായ മാമു എന്ന വൃദ്ധന് `സ്വാതന്ത്ര്യഗീതം' എന്നപേരിലുള്ള സംഗീത പരിപാടി നടത്താനായി സംഗീതകാരന്മാരായ ആണ്‍മക്കളോടൊപ്പം ഇറാഖിലെ കുര്‍ദിസ്താനിലേക്ക് പോകുന്നതാണ് ഇതിവൃത്തം.T Suresh Babuhttps://www.blogger.com/profile/14203709511943754044noreply@blogger.com