tag:blogger.com,1999:blog-8919606961085391430.post5942520904136897472..comments2023-10-24T08:53:21.983-07:00Comments on ലോങ്ഷോട്ട്സ്: അന്ധതയുടെ നഗരംT Suresh Babuhttp://www.blogger.com/profile/14203709511943754044noreply@blogger.comBlogger7125tag:blogger.com,1999:blog-8919606961085391430.post-46906622769296109412009-12-13T22:58:26.401-08:002009-12-13T22:58:26.401-08:00എന്തായാലും കാണുന്നുണ്ട്, ഈ ചിത്രം .എന്തായാലും കാണുന്നുണ്ട്, ഈ ചിത്രം .ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-8919606961085391430.post-1258219518598885672009-10-03T21:08:15.577-07:002009-10-03T21:08:15.577-07:00നോവെലുമായി തട്ടിച്ചു നോക്കുമ്പോള്‍ സിനിമ ഒന്നുമല്ല...നോവെലുമായി തട്ടിച്ചു നോക്കുമ്പോള്‍ സിനിമ ഒന്നുമല്ല എന്നു പറയേണ്ടി വരും, രണ്ടും രണ്ടു മാധ്യമങ്ങളാണെങ്കില്‍ കൂടി. അങ്ങനെ ഒരു താരതമ്യത്തിനു മറ്റൊരു കാരണം കൂടിയുണ്ട്, കഥ പറയുന്നതിനപ്പുറത്തേക്ക് സിനിമയുടെ ദ്രുശ്യ-ശ്രാവ്യ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതില്‍ പലപ്പോഴും സംവിധായകന് പരാജയപ്പെടുന്നുണ്ട്. ബെര്‍ണാല്‍, എത്ര മനോഹരമായി അഭിനയിക്കാന്‍ കഴിവുള്ള നടനാണയാള്‍, എന്നിട്ടും ഇതിലെ കഥാപത്രത്തില്‍ കാര്യമായി ഒന്നും ചെയ്യാനില്ലാതെ വെറുതെ വന്നു പോകുക മാത്രം ചെയ്യുന്നു. എങ്കിലും ഈ വീഡിയോ മറ്റു പറയുന്നത് മറ്റു ചിലതാണ്;
http://www.youtube.com/watch?v=7XzBkM_LdAk
സാരമാഗു കരഞ്ഞത് എന്തിനായിരിക്കും? :)Nathttps://www.blogger.com/profile/16422842537397032964noreply@blogger.comtag:blogger.com,1999:blog-8919606961085391430.post-71052483200146134642009-10-02T08:36:05.322-07:002009-10-02T08:36:05.322-07:00ബ്ലൈന്റ്നെസ് കാണാന്‍ പ്രേരിപ്പിച്ചതിന് ഒരുപാട് നന...ബ്ലൈന്റ്നെസ് കാണാന്‍ പ്രേരിപ്പിച്ചതിന് ഒരുപാട് നന്ദി. സിറ്റിഓഫ് ഗോഡ് പലതവണ കണ്ടിട്ടുണ്ട്. സുബ്രഹ്മണ്യപുരത്തിനുശേഷം വീണ്ടും കണ്ടു. ശശികുമാറിനെ മീറെല്ലസ് ബാധിച്ചത് ശ്രദ്ധിച്ചിരുന്നുവോ. ആരും അത് ചൂണ്ടിക്കാട്ടിക്കണ്ടില്ലAnonymoushttps://www.blogger.com/profile/12407923408203755485noreply@blogger.comtag:blogger.com,1999:blog-8919606961085391430.post-16328739328306971422009-10-02T07:52:55.399-07:002009-10-02T07:52:55.399-07:00പ്രശസ്തമായ സാഹിത്യകൃതികൾ സിനിമയാക്കുമ്പോഴുള്ള പ്രശ...പ്രശസ്തമായ സാഹിത്യകൃതികൾ സിനിമയാക്കുമ്പോഴുള്ള പ്രശ്നം സിനിമ പുസ്തകവുമായി നമ്മൾ അറിയാതെ താരതമ്യപ്പെടുത്തും എന്നതാണെന്നു തോന്നുന്നു. പുസ്തകവുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ സിനിമ ഒന്നുമല്ല, അതു മാത്രമല്ല താരതമ്യപ്പെടുത്തിയില്ലെങ്കിലും ഒരുപാടു പ്രശ്നങ്ങൾ ഉള്ളതായി തോന്നി.

മിസ്കാസ്റ്റിംഗിനു ഒരു നല്ല ഉദാഹരണമായിരിക്കും ഈ സിനിമ.
ജൂലിയൻ മൂറിനെപോലെ ഒരു പോളിഷ്ഡ് ഫേസ് ഈ സിനിമയ്ക്കു ചേർന്നതല്ല എന്നത് ഒന്നാമത്തേത്. ഹൂലിയറ്റ് ബിനോഷെയോ മറ്റോ ആയിരുന്നെങ്കിൽ എന്ന് ഇനിയും കൊതിച്ചു പോകുന്നു. അതുപോലെ 'കിങ് ഓഫ് വാർഡ് 3' ആയി അഭിനയിച്ച ഗായേൽ ഗാർസിയ ബെർണാൽ. ബെർണാൽ മികച്ചൊരു നടനാണെങ്കിലും ഈ കഥാപാത്രം വെറുമൊരു പ്ലാസ്റ്റിക് കഥാപാത്രം പോലെയായി.
പിന്നെ, ഇതുപോലെ ഒരു സിനിമ അമേരിക്കൻ പ്രൊഡക്ഷൻ ആയതേ പാളി. അമേരിക്കക്കാർ അവരുടെ പോളിഷ്ഡ് മൊറാലിറ്റിയെ അറിയാതെ സിനിമയിൽ അടിച്ചേല്പിച്ചുകൊണ്ടിരിക്കും.

It would have been hell of a movie if it were a european production with someone like Haneke.Robyhttps://www.blogger.com/profile/09213638932935201911noreply@blogger.comtag:blogger.com,1999:blog-8919606961085391430.post-64317436822761687492009-10-02T03:11:00.080-07:002009-10-02T03:11:00.080-07:00good venture.
(kindly remove the word verificatio...good venture.

(kindly remove the word verification, that can helpful to comment easily)Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-8919606961085391430.post-40770332602224576202009-10-01T18:54:58.272-07:002009-10-01T18:54:58.272-07:00വളരെ നല്ലൊരു ചലച്ചിത്രാനുഭവമാണ് ‘ബ്ലൈന്‍ഡ്നെസ്’ ന...വളരെ നല്ലൊരു ചലച്ചിത്രാനുഭവമാണ് ‘ബ്ലൈന്‍ഡ്നെസ്’ നല്‍കിയത്. അന്ധതബാധിക്കുന്നതോടെ, അടുക്കും ചിട്ടയും നഷ്ടപ്പെട്ട തെരുവിന്റെയൊരു വിദൂരദൃശ്യം ഇടയ്ക്ക് വരുന്നുണ്ട്. എത്ര രസകരമായാണ് ആ തെരുവ് ചിത്രീകരിച്ചിരിക്കുന്നത്. ലോകം മുഴുവന്‍ അന്ധത പടര്ന്നിരിക്കുമ്പോഴും, തങ്ങളുടെ ലോകത്തെ കെട്ടുകള്‍ പൊട്ടിച്ച് പുറത്തുവരുവാന്‍ ശ്രമിക്കാതെ ഉള്ളില്‍ കിടക്കുകയാണ് അകത്തുള്ളവര്‍. പിന്നീട് പുറത്തെത്തുമ്പോഴാണ് മനസിലാവുന്നത്, തങ്ങളുടെ അവസ്ഥയില്‍ തന്നെയായിരുന്നു പുറത്തുണ്ടായിരുന്നവരുമെന്ന്. ശ്രദ്ധേയമായ മറ്റൊരു കാര്യം, ഒടുവില്‍ എല്ലാവര്ക്കും കാഴ്ച തിരിച്ചു കിട്ടുമ്പോള്‍, സാക്ഷിയായി കാഴ്ച നഷ്ടപ്പെടാതിരുന്ന യുവതിക്ക് തന്റെ ഔന്നിത്യം കുറയുന്നതില്‍ ഉള്ളിലെവിടെയോ ഒരു സങ്കടമില്ലേ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. അവരുടെ മുഖഭാവത്തില്‍ നിന്നും എനിക്കങ്ങിനെ തോന്നി.
--Hareehttps://www.blogger.com/profile/08860330007453208252noreply@blogger.comtag:blogger.com,1999:blog-8919606961085391430.post-41772644133448185832009-10-01T08:07:38.992-07:002009-10-01T08:07:38.992-07:002008-ലാണ് `ബ്ലൈന്‍ഡ്നെസ്' സിനിമയാകുന്നത്. ...2008-ലാണ് `ബ്ലൈന്‍ഡ്നെസ്' സിനിമയാകുന്നത്. അക്കൊല്ലം കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഉദ്ഘാടന ചിത്രമായിരുന്നു ഇത്. `സിറ്റി ഓഫ് ഗോഡ്' പോലെത്തന്നെ അപൂര്‍വമായ ഒരനുഭവമാണ് `ബ്ലൈന്‍ഡ്നെസ്സും'. `അസാധ്യതയുടെ സാധ്യത'യെ അക്ഷരങ്ങളില്‍ നിന്ന് ദൃശ്യഖണ്ഡങ്ങളായി വിജയകരമായി പകര്‍ത്തിയിരിക്കയാണ് മീറെല്ലസ്.T Suresh Babuhttps://www.blogger.com/profile/14203709511943754044noreply@blogger.com