tag:blogger.com,1999:blog-8919606961085391430.post1477301463858464357..comments2023-10-24T08:53:21.983-07:00Comments on ലോങ്ഷോട്ട്സ്: മരണവ്യാപാരികള്‍T Suresh Babuhttp://www.blogger.com/profile/14203709511943754044noreply@blogger.comBlogger2125tag:blogger.com,1999:blog-8919606961085391430.post-63299064798682647912010-06-11T14:28:12.833-07:002010-06-11T14:28:12.833-07:00കൊന്ഗോയിലെ വംശീയ കലാപങ്ങള്‍ കാണിച്ച ഹോട്ടല്‍ റ്വാണ...കൊന്ഗോയിലെ വംശീയ കലാപങ്ങള്‍ കാണിച്ച ഹോട്ടല്‍ റ്വാണ്ട എന്ന ചിത്രം ഞാന്‍ കണ്ടിരുന്നു. പക്ഷെ ജോണി മാഡ് ഡോഗ് കൂടുതലും അരാജകത്വം കാണിക്കാന്‍ ഉപയോഗിച്ചിരിക്കുന്നു എന്നൊരു കുറവ് ഉണ്ട്.ദിലീപ് വിശ്വനാഥ്https://www.blogger.com/profile/04449012519628055442noreply@blogger.comtag:blogger.com,1999:blog-8919606961085391430.post-40016703166509846552010-04-27T10:38:11.942-07:002010-04-27T10:38:11.942-07:00ആഫ്രിക്കന്‍ രാജ്യമായ ലൈബീരിയ. 1990 മുതല്‍ 2003 വരെ...ആഫ്രിക്കന്‍ രാജ്യമായ ലൈബീരിയ. 1990 മുതല്‍ 2003 വരെ ആഭ്യന്തര യുദ്ധത്തില്‍ ഞെരിഞ്ഞമര്‍ന്ന രാജ്യം. രണ്ടരലക്ഷം പേരാണ് ആ യുദ്ധത്തില്‍ മരിച്ചത്. അവിടത്തെ സംഘര്‍ഷത്തിന്റെ അന്ത്യനാളുകളെ പശ്ചാത്തലമാക്കി പ്രശസ്ത ഫ്രഞ്ച് തിരക്കഥാകൃത്തും സിനിമാട്ടോഗ്രാഫറുമായ ഴാങ് സ്റ്റെഫാന്‍ സോവെയര്‍ സംവിധാനം ചെയ്ത സിനിമയാണ് 'ജോണി മാഡ് ഡോഗ്'.T Suresh Babuhttps://www.blogger.com/profile/14203709511943754044noreply@blogger.com