tag:blogger.com,1999:blog-8919606961085391430.post2622173947436686286..comments2023-10-24T08:53:21.983-07:00Comments on ലോങ്ഷോട്ട്സ്: എഴുത്തുകാരിയുടെ പശ്ചാത്താപംT Suresh Babuhttp://www.blogger.com/profile/14203709511943754044noreply@blogger.comBlogger4125tag:blogger.com,1999:blog-8919606961085391430.post-24547674878564669512008-04-28T01:20:00.000-07:002008-04-28T01:20:00.000-07:00പ്രിയ സുരേഷ് ബാബു, നല്ല വിവരണം. രണ്ടാഴ്ച മുമ്പ് ഈ ...പ്രിയ സുരേഷ് ബാബു,

നല്ല വിവരണം. രണ്ടാഴ്ച മുമ്പ് ഈ പടം ഡൌണ്‍ലോഡ് ചെയ്ത് കണ്ടിരുന്നു. ആദ്യഭാഗങ്ങളില്‍ പടം അല്പം മടുപ്പിച്ചിരുന്നു . എന്താന്നറിയില്ല. മൂലകൃതിയില്‍ വരിചേര്ന്നുപോകുന്നതിന്റെയായിരിക്കം. പക്ഷേ സംവിധാനം സൂക്ഷ്മമാണ്.

വെള്ളെഴുത്തേ, കഥ നോക്കിയാണോ ഓസ്കാര്‍ കിട്ടണോ വേണ്ടയോന്ന് തീരുമാനിക്കുന്നത് ? അതു നമ്മുടെ കേരളത്തിലെ രീതിയല്ലേ. ബാക്കി പറഞ്ഞതിനോടെല്ലാം യോജിക്കുന്നു.

കഴിഞ്ഞ ലൌ ഇന്‍ ദ ടൈം ഓഫ് കോളറയും കണ്ടിരുന്നു. പക്ഷേ പുസ്തകം വായിച്ച രസമൊന്നും കിട്ടിയില്ല. വരണ്ടുണങ്ങിയ മണ്ണും കാലാവസ്ഥയും കോളറയുടെ ഭീകരതയുമൊക്കെ ചോര്‍ന്നുപോയിരിക്കുന്നു. ഒരു ടൂറിസ്റ്റ് സ്പോട്ടിലൂടെയുള്ള യാത്രയായി അത് ചുരുങ്ങി. അഭിനേതാക്കളിലേക്കുമാത്രമായി പടം ഒതുങ്ങി. അഭിനയം നന്നായിട്ടുമുണ്ട്.Anivarhttps://www.blogger.com/profile/10720981867608601605noreply@blogger.comtag:blogger.com,1999:blog-8919606961085391430.post-43358769753520921962008-04-23T23:29:00.000-07:002008-04-23T23:29:00.000-07:00ചിത്രം കണ്ടിറങ്ങിയ പ്രതീതി.:)ചിത്രം കണ്ടിറങ്ങിയ പ്രതീതി.
:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-8919606961085391430.post-89995928726573881422008-04-23T09:43:00.000-07:002008-04-23T09:43:00.000-07:00ഡ്രാമാ എന്നടയാളപ്പെടുത്തിയ ഡിവിഡികള്‍ കാണുമ്പോള്‍ ...ഡ്രാമാ എന്നടയാളപ്പെടുത്തിയ ഡിവിഡികള്‍ കാണുമ്പോള്‍ ഒരു മടുപ്പു തോന്നാറുണ്ട്. ഒരു പാട് പ്രാവശ്യം പറഞ്ഞു പഴകിയ ഒരു കഥയാണിതെന്നു വായിച്ചപ്പോള്‍ തോന്നുന്നു. ബ്രിട്ടീഷ് ചിത്രങ്ങള്‍ക്കെല്ലാം ഭൂതകാലത്തോട് ഒരഭിരുചിയുണ്ട്. അതു ചിത്രീകരിക്കുന്നതിലവര് മിടുക്കരാണ്. ഓസ്കാര്‍ കിട്ടാതെ പോയതില്‍ വലിയ കുഴപ്പമില്ലെന്നു തോന്നുന്നു ഈ ചിത്രത്തിന്.വെള്ളെഴുത്ത്https://www.blogger.com/profile/10045097868467770715noreply@blogger.comtag:blogger.com,1999:blog-8919606961085391430.post-72919065022018567402008-04-23T03:33:00.000-07:002008-04-23T03:33:00.000-07:00കൗമാരത്തില്‍ ചെയ്തുപോയ ക്രൂരമായ തെറ്റിന് എഴുപതാം...കൗമാരത്തില്‍ ചെയ്തുപോയ ക്രൂരമായ തെറ്റിന് എഴുപതാം വയസ്സില്‍ തന്‍െറ അവസാന നോവലിലൂടെ പ്രായശ്ചിത്തം ചെയ്യുന്ന എഴുത്തുകാരിയുടെ കഥയാണ് `അറ്റോണ്‍മെന്റ്'.T Suresh Babuhttps://www.blogger.com/profile/14203709511943754044noreply@blogger.com