tag:blogger.com,1999:blog-8919606961085391430.post5339809935119176706..comments2023-10-24T08:53:21.983-07:00Comments on ലോങ്ഷോട്ട്സ്: അജ്ഞാതയായ അമ്മT Suresh Babuhttp://www.blogger.com/profile/14203709511943754044noreply@blogger.comBlogger5125tag:blogger.com,1999:blog-8919606961085391430.post-91212529087459247672009-04-02T06:32:00.000-07:002009-04-02T06:32:00.000-07:00നല്ല റിവ്യൂ. സിനിമാ പാരഡീസോയും മലേനയും ഒരിക്കലും മ...നല്ല റിവ്യൂ. സിനിമാ പാരഡീസോയും മലേനയും ഒരിക്കലും മറക്കാനാവാത്ത സിനിമകളാണ്. അടുത്തുള്ള വീഡിയോഷോപ്പില്‍ പോയി നോക്കട്ടെ "അജ്ഞാതയായ അമ്മ"യുടെ യു.എസ്. എഡിഷനെങ്കിലും കിട്ടുമോ എന്ന്.

സസ്നേഹം
ദൃശ്യന്‍salil | drishyanhttps://www.blogger.com/profile/13119536846586825155noreply@blogger.comtag:blogger.com,1999:blog-8919606961085391430.post-43151768615908207432009-01-30T08:28:00.000-08:002009-01-30T08:28:00.000-08:00സിനിമാ പാരഡൈസോ കണ്ടു കഴിഞ്ഞപ്പോഴേക്കും ടൊറണോടേര എന...സിനിമാ പാരഡൈസോ കണ്ടു കഴിഞ്ഞപ്പോഴേക്കും ടൊറണോടേര എന്റെ പ്രിയപ്പെട്ട സംവിധായകനായിരുന്നു,റിവ്യൂവിന് നന്ദി. പടം ഡൌണ്‍ലോഡ് ചെയ്യാന്‍ പോണു...mumsy-മുംസിhttps://www.blogger.com/profile/03810515341655684037noreply@blogger.comtag:blogger.com,1999:blog-8919606961085391430.post-44110428971501090812009-01-25T21:33:00.000-08:002009-01-25T21:33:00.000-08:00ഇത് കഴിഞ്ഞ വർഷം കണ്ടിരുന്നു. Tornatore-യുടെ മലേന, ...ഇത് കഴിഞ്ഞ വർഷം കണ്ടിരുന്നു.

Tornatore-യുടെ മലേന, സിനിമാ പാരഡീസോ, സ്റ്റാർ മേക്കർ തുടങ്ങിയ ജനപ്രീതി നേടിയ ചിത്രങ്ങളെ അപേക്ഷിച്ച്, സങ്കീർണ്ണമായ ആഖ്യാനം കാരണമാണെന്നു തോന്നുന്നു, ആഗോളതലത്തിൽ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. കൂടാതെ അദ്ദേഹം തന്റെ സിനിമകളിൽ സമർഥമായി ഉപയോഗിക്കാറുള്ള നൊസ്റ്റാൾജിയയുടെ അഭാവവും കാരണമാണെന്നു തോന്നുന്നു.Robyhttps://www.blogger.com/profile/09213638932935201911noreply@blogger.comtag:blogger.com,1999:blog-8919606961085391430.post-79701835866231881292009-01-25T13:54:00.000-08:002009-01-25T13:54:00.000-08:00കാണണം അപ്പോള്‍.റിവ്യൂവിന് നന്ദികാണണം അപ്പോള്‍.
റിവ്യൂവിന് നന്ദിCalvin Hhttps://www.blogger.com/profile/00971264265083630675noreply@blogger.comtag:blogger.com,1999:blog-8919606961085391430.post-61535285461826228802009-01-23T08:18:00.000-08:002009-01-23T08:18:00.000-08:00സ്ത്രീ സഹനത്തിന്‍െറ തീവ്രമായ അനുഭവങ്ങള്‍ പകര്‍ന്ന...സ്ത്രീ സഹനത്തിന്‍െറ തീവ്രമായ അനുഭവങ്ങള്‍ പകര്‍ന്നു തരുന്ന ഇറ്റാലിയന്‍ സിനിമയാണ് `ദ അണ്‍നോണ്‍ വുമണ്‍'. സിനിമാ പാരഡീസോ, മലീന എന്നീ ചിത്രങ്ങളിലൂടെ ലോകമെങ്ങും ആസ്വാദകരെ നേടിയെടുത്ത ജുസെപ്പെ ടോര്‍ണത്തോറെയാണ് `അണ്‍നോണ്‍ വുമണി'ന്‍െറ സംവിധായകന്.T Suresh Babuhttps://www.blogger.com/profile/14203709511943754044noreply@blogger.com