tag:blogger.com,1999:blog-8919606961085391430.post8086403610990693997..comments2023-10-24T08:53:21.983-07:00Comments on ലോങ്ഷോട്ട്സ്: ശൂന്യമായ വീടുകള്‍T Suresh Babuhttp://www.blogger.com/profile/14203709511943754044noreply@blogger.comBlogger8125tag:blogger.com,1999:blog-8919606961085391430.post-42999489594739311042008-07-07T00:05:00.000-07:002008-07-07T00:05:00.000-07:00wonderful. ഒരേ ചക്കില്‍ കിടന്ന് കറങ്ങുന്ന മലയാള സി...wonderful. ഒരേ ചക്കില്‍ കിടന്ന് കറങ്ങുന്ന മലയാള സിനിമയെ ഓര്‍ക്കുംപ്പോള്‍ മാത്രമാണ് സങ്കടംaneeshanshttps://www.blogger.com/profile/00299793440232227367noreply@blogger.comtag:blogger.com,1999:blog-8919606961085391430.post-3479717669080503962008-05-26T23:44:00.000-07:002008-05-26T23:44:00.000-07:00ആറുവീടുകള്‍ പോലെത്തന്നെ ഏഴാമത്തെ വീടായി ജയിലും വരു...ആറുവീടുകള്‍ പോലെത്തന്നെ ഏഴാമത്തെ വീടായി ജയിലും വരുന്നുണ്ട്.ഉണ്മയുടെ പ്രത്യക്ഷതയില്‍ നിന്നും രക്ഷപ്പെടാനുള്ള നായകന്റെ ശ്രമമാണ് സിനിമയ്ക്ക് ആഴമോ ഉയരമോ നല്‍കുന്നത്.പ്രതിപാദനത്തില്‍ അതു വിട്ടോ എന്നൊരു സംശയംAnonymoushttps://www.blogger.com/profile/12740166986424750863noreply@blogger.comtag:blogger.com,1999:blog-8919606961085391430.post-45570157310268063902008-05-26T18:35:00.000-07:002008-05-26T18:35:00.000-07:00ലേഖനത്തിന് നന്ദി:). ഈ വിവരണവും അടുത്തകാലത്ത് വായിച...ലേഖനത്തിന് നന്ദി:). <A HREF="http://cinemaniroopanam.blogspot.com/2008/03/3-3-iron-bin-jip-90-httpwww.html" REL="nofollow">ഈ വിവരണവും</A> അടുത്തകാലത്ത് വായിച്ചിരുന്നു.Pramod.KMhttps://www.blogger.com/profile/00001971020761250890noreply@blogger.comtag:blogger.com,1999:blog-8919606961085391430.post-75076169509560569282008-05-26T09:23:00.000-07:002008-05-26T09:23:00.000-07:00കൊള്ളാം. ഭാവുകങ്ങള്‍!കൊള്ളാം. ഭാവുകങ്ങള്‍!എ. എം. ഷിനാസ്https://www.blogger.com/profile/10597315198714328619noreply@blogger.comtag:blogger.com,1999:blog-8919606961085391430.post-75329796010829007582008-05-24T21:59:00.000-07:002008-05-24T21:59:00.000-07:00നന്ദി ഈ വിവരണത്തിന്...തീര്‍ച്ചയായും ഈ സിനിമ ഞാന്‍ ...നന്ദി ഈ വിവരണത്തിന്...തീര്‍ച്ചയായും ഈ സിനിമ ഞാന്‍ കാണും...siva // ശിവhttps://www.blogger.com/profile/13420354339146864414noreply@blogger.comtag:blogger.com,1999:blog-8919606961085391430.post-90364994463176934372008-05-24T10:01:00.000-07:002008-05-24T10:01:00.000-07:00വല്ലാതെ ആകര്‍ഷിച്ച ഒരു ചിത്രമായിരുന്നു ഇത് (അല്ലെങ...വല്ലാതെ ആകര്‍ഷിച്ച ഒരു ചിത്രമായിരുന്നു ഇത് (അല്ലെങ്കില്‍ കിം കി ഡുക്കിന്റെ ഏതു ചിത്രമാണ് ആകര്ഷിക്കാത്തത് !) 3 അയേണിനെപ്പറ്റി ഞാന്‍ മറ്റെന്തോ ആണ് വിചാരിച്ചിരുന്നത് ഇരുമ്പു പോലത്തെ ഹൃദയമുള്ള മൂന്നുപേര്‍...കിഴവന്റെ കൊലപാതകത്തിന് അറസ്റ്റിലാവുമ്പോഴും അയാള്‍ ഒന്നും പറയുന്നില്ല. കുറഞ്ഞപക്ഷം എന്താണ് നടന്നതെന്നു പോലും. പക്ഷേ അവസാനം ഞാന്‍ മനസ്സിലാക്കിയപ്പോലെയല്ലല്ലോ ഇവിടെ. മരനസൂചന ചിത്രത്തില്‍ വ്യക്തമായിട്ടുണ്ട്. ഡുക്കിന്റെ പടങ്ങള്‍ക്ക് പൊതുവേയുള്ള ആത്മീയതയല്ലേ അവസാനത്തിലെ അയാളുടെ നിഴല്‍ സാന്നിദ്ധ്യം? അതു മാത്രമാണതിന്റെ യുക്തി.വെള്ളെഴുത്ത്https://www.blogger.com/profile/10045097868467770715noreply@blogger.comtag:blogger.com,1999:blog-8919606961085391430.post-46463024287435957342008-05-23T06:25:00.000-07:002008-05-23T06:25:00.000-07:00ഈ ചിത്രം കാണാന്‍ ശ്രമിക്കും തീര്‍ച്ചയായും...വിവരണത...ഈ ചിത്രം കാണാന്‍ ശ്രമിക്കും തീര്‍ച്ചയായും...വിവരണത്തില്‍ നിന്ന് ലഭിക്കുന്ന വിവരമനുസരിച്ച് ജീവിതത്തിന്റെ പച്ചയായ ആവിഷ്ക്കാരം ആണെന്ന് മനസ്സിലാകുന്നു..<BR/>തുടരുക താങ്കളുടെ ഈ ശ്രമം, നന്ദി,,ഫസല്‍ ബിനാലി..https://www.blogger.com/profile/18173342160471047030noreply@blogger.comtag:blogger.com,1999:blog-8919606961085391430.post-49220360636303957302008-05-23T03:54:00.000-07:002008-05-23T03:54:00.000-07:00'ഉപേക്ഷിക്കപ്പെട്ട വീടുകളാണ് നാമെല്ലാം. ആരെങ്കിലു...'ഉപേക്ഷിക്കപ്പെട്ട വീടുകളാണ് നാമെല്ലാം. ആരെങ്കിലുമൊരാള്‍ വന്ന് പൂട്ടുതുറന്ന് മോചിപ്പിക്കുന്നതും കാത്തിരിക്കുകയാണ് നമ്മള്''സംവിധായകന് കിം കി ഡൂക്ക് പറയുന്നു. മനസ്സില്‍ കുറിച്ചിട്ട ഈ ആശയം വികസിപ്പിച്ചാണ് '3 അയണ്‍' എന്ന കൊറിയന്‍ ചിത്രത്തിന് രൂപം കൊടുത്തത്.T Suresh Babuhttps://www.blogger.com/profile/14203709511943754044noreply@blogger.com